കിഴക്കമ്പലം: പട്ടിമറ്റം ജമാഅത്ത് യു.പി സ്‌കൂളിലെ കുട്ടികള്‍ തയാറാക്കിയ ഹാദി 2022 കൈയെഴുത്തുമാസിക വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. അശോകന്‍ സ്‌കൂള്‍ ലീഡര്‍ റാജിബ് കെ. നജീബിന് നല്‍കി പ്രകാശനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഹനീഫ കുഴുപ്പിള്ളി, ഹെഡ്മാസ്റ്റര്‍ കെ.കെ. ഭാസ്‌കരന്‍, പി.എ. ഐഷുക്കുഞ്ഞ്, ആശ സോമന്‍, എം.എം. റഷീല, ജിജി ഏലിയാസ്, കെ.എന്‍. സനുജ, എം. മാലിനി, കെ.വി. അലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു പടം. : ജമാഅത്ത് യു.പി സ്‌കൂള്‍ തയാറാക്കിയ കൈയെഴുത്ത് മാസിക വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. അശോകൻ പ്രകാശനം ചെയ്യുന്നു (em palli 3 jamahth)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.