കീരംപാറ: കീരംപാറ ഗ്രാമപഞ്ചായത്തും എൽദോ മാർബസേലിയസ് കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും ചേർന്ന് കീരംപാറ സൻെറ് സ്റ്റീഫൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വനിത ദിനാചരണവും പെൺകുട്ടികൾക്ക് പ്രതിരോധ പരിശീലനവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജീമോൻ ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. എൽദോ മാർ ബസേലിയസ് കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്മൻെറ് എച്ച്.ഒ.ഡി പ്രഫ. ഇ.കെ. ലൈജു സംസാരിച്ചു. ബി.സി.എ വിദ്യാർഥി ഫഹദ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.