മികച്ച വില്ലേജ്​ ഓഫിസറെ ആദരിച്ചു

കോതമംഗലം: ജില്ലയിലെ ഏറ്റവും മികച്ച വില്ലേജ് ഓഫിസറായി തെരഞ്ഞെടുക്കപ്പെട്ട കോതമംഗലം വില്ലേജ് ഓഫിസർ ടി.എ. നസീറയെ കോതമംഗലം നഗരസഭ ആദരിച്ചു. ചെയർമാൻ കെ.കെ. ടോമി ഉപഹാരം നൽകി. വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എ. നൗഷാദ്, സിജോ വർഗീസ്, പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്, കൗൺസിലർമാരായ അഡ്വ.ജോസ് വർഗീസ്, പി.ആർ. ഉണ്ണികൃഷ്ണൻ, ഷിബു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. EM KMGM 5 Adaravu ജില്ലയിലെ ഏറ്റവും മികച്ച വില്ലേജ് ഓഫിസറായി തെരഞ്ഞെടുക്കപ്പെട്ട കോതമംഗലം വില്ലേജ് ഓഫിസർ ടി.എ. നസീറക്ക്​ നഗരസഭ ചെയർമാൻ കെ.കെ. ടോമി ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.