ഫാക്കൽട്ടി കോഓഡിനേറ്റർ

photo- er sujith narayanan പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ യങ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ്‌ കേരള ഘടകം സ്റ്റേറ്റ് ഫാക്കൽട്ടി കോഓഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട സുജിത്ത് നാരായണൻ. തേവര സേക്രഡ് ഹാർട്ട്‌ കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.