മട്ടാഞ്ചേരി: വനിതദിനത്തോടനുബന്ധിച്ച് മട്ടാഞ്ചേരി യു.ആർ.സിയുടെ നേതൃത്വത്തിൽ കളരിപ്പയറ്റ്, കരാട്ടേ ഇനങ്ങളിൽ സ്വയം പ്രതിരോധ പരിശീലനം നേടിയ പെൺകുട്ടികളുടെ പ്രകടനം മട്ടാഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ബിജി ആനി ടി. സാം ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷാ കേരളം മട്ടാഞ്ചേരി പ്രോജക്ട് കോഓഡിനേറ്റർ പ്രീത കമ്മത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മൂസക്കോയ, ക്ലസ്റ്റർ കോഓഡിനേറ്റർമാരായ സി.പി. പ്രിൻസ്, എം.ബി. കലാബാനു, കളരിപ്പയറ്റ് പരിശീലകൻ അശ്വിനികുമാർ ഗുരുക്കൾ, കരാട്ടേ പരിശീലകൻ റോബർട്ട് മാസ്റ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.