കൊച്ചി: മെൻസ്ട്രുവൽ കപ്പ് ഉപയോഗം ജനകീയമാക്കാൻ ബോധവത്കരണം ആവശ്യമാണെന്ന് സ്ത്രീരോഗ വിദഗ്ധ ഡോ.മായാദേവി എസ്. കുറുപ്പ് പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടന്ന ലോക വനിതദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. മത്സ്യമേഖലയിലെ സംരംഭകയായ അതിഥി അച്യുതിനെയും സി.എം.എഫ്.ആർ.ഐയിലെ കരാർ ജീവനക്കാരിയായ വി. രമണിയെയും ചടങ്ങിൽ ആദരിച്ചു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. മിറിയം പോൾ ശ്രീറാം, ഡോ. സന്ധ്യ സുകുമാരൻ, ഡോ. ലിവി വിൽസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.