പച്ചക്കറികൃഷി വിളവെടുപ്പ്

കുന്നുകര: അഖിലേന്ത്യ കിസാൻസഭ കുന്നുകര പ്രാദേശികസഭ കമ്മിറ്റി അംഗം സിറാജ് വയൽക്കരയുടെ രണ്ട് ഏക്കർ കൃഷിഭൂമിയിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത്​ അംഗം കെ.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം സെക്രട്ടറി എസ്.ബിജു, മണ്ഡലം കമ്മിറ്റി അംഗം ഹരിപ്രസാദ്, പി.കെ. അജയകുമാർ, അജി, രാജേഷ് വെളിയത്ത്, കലാ ദിനകരൻ എന്നിവർ സംസാരിച്ചു. EA ANKA 3 KISAN കുന്നുകരയിൽ കിസാൻ സഭ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത്​ അംഗം കെ.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.