മരട്:അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് മരട് നഗരസഭയും നഗരസഭ സി.ഡി.എസും സംയുക്തമായി മരട് എസ്.എന്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. മരട് ഈസ്റ്റ് സി.ഡി.എസ് അനില സന്തോഷ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മരട് നഗരസഭ വെസ്റ്റ് സി.ഡി.എസ് ജിഷ വിപിന്‍ദാസ് സ്വാഗതം ആശംസിച്ചു. വൈസ് ചെയര്‍പേഴ്‌സൻ അഡ്വ.രശ്മി സനില്‍, സ്ഥിരം സമിതി അംഗങ്ങളായ പി.ഡി. രാജേഷ്, മിനിഷാജി, ചന്ദ്രകലാധരന്‍, അജിത നന്ദകുമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശാന്തിനി, കൗണ്‍സിലര്‍മാരായ ദിഷ പ്രതാപന്‍, ജയ ജോസഫ്, ബേബി പോള്‍, സീമ.കെ.വി, സീമ ചന്ദ്രന്‍, പത്മപ്രിയ വിനോദ്, മോളി ഡെന്നി, ഷീജ സാന്‍ കുമാര്‍, ബിന്ദു. ഇ.പി തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സൻ യമുനാ ബോബനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.