പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ്​

കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പേവിഷ വിമുക്തമാക്കുന്നതിന്റെ ഭാഗമായി കുത്തിവെപ്പ്​ നടത്തുന്നു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന മാര്‍ച്ച് 10 മുതല്‍ 15 വരെ ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.