പത്മ സിസ്റ്റേഴ്സിനെ ആദരിച്ചു

കാലടി: കഥാപ്രസംഗരംഗത്തുള്ള പത്മ സിസ്റ്റേഴ്സിനെ വനിതദിനത്തിൽ കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പരിപാടി റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​​ ഷൈനി ജോർജ്, സംവിധായകൻ സർജുലൻ വാതുശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മേരി ദേവസിക്കുട്ടി, ബാബു കാവലിപ്പാടൻ, ജോജോ ജോൺ, കെ.ബി. സാബു, ജോയ് പോൾ, റെന്നി പാപ്പച്ചൻ, വാവച്ചൻ താടിക്കാരൻ, പി.വി. സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.