ബ്ലോക്ക് ക്ഷീരസംഗമം

മഞ്ഞപ്ര: ക്ഷീരവികസന വകുപ്പിന്‍റെയും അങ്കമാലി ബ്ലോക്കിലെ ക്ഷീരസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരസംഗമം നടത്തി. എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മേരി ദേവസിക്കുട്ടി അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ ജോൺ തെരുവോത്ത്​, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അൽഫോൻസ ഷാജൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി. ബിന്ദുമോൻ, ജില്ല പഞ്ചായത്ത്​ അംഗം അനിമോൾ ബേബി, കൺവീനർ പി.വൈ. സണ്ണി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.