കോതമംഗലം: മാതിരപ്പള്ളി പള്ളിപ്പടിയിൽ . കല്ലുങ്ങൽ യോഹന്നാന്‍റെ വീട്ടിൽനിന്ന് 16 പവനോളം ആഭരണവും 26,000 രൂപയും മോഷ്ടിച്ചു. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. വീടിന് മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. രണ്ട് മുറിയിലെ അലമാരകളിൽനിന്നാണ് സ്വർണം കവർന്നത്. രാവിലെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണം വീട്ടുകാർ അറിയുന്നത്. സമീപത്തെ രണ്ട് വീട്ടിലും മോഷണശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കോതമംഗലം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.