ചവിട്ടുനാടക രേഖകൾ നൽകി

പറവൂർ: ഗോതുരുത്ത് ഗ്രാമീണ വായനശാലയിൽ ആരംഭിക്കുന്ന ചവിട്ടുനാടക പുസ്തക കോർണറിലേക്ക് ചവിട്ടുനാടകവുമായി ബന്ധപ്പെട്ട രേഖകൾ നൽകി. വായനശാല പ്രസിഡന്‍റ്​ എം.എക്സ്. മാത്യുവിന് പോൾസൺ പുളിക്കത്തറ രേഖകൾ കൈമാറി. ടൈറ്റസ് ഗോതുരുത്ത്, ചവിട്ടുനാടക കലാകാരന്മാരായ സലീം കോണത്ത്, തമ്പി പയ്യപ്പിള്ളി, സാബു പുളിക്കത്തറ എന്നിവർ സംസാരിച്ചു. ചിത്രം EA PVR chavittu nadakam 4 ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ ചവിട്ടുനാടക കോർണറിലേക്കുള്ള രേഖകൾ എം.എക്സ്. മാത്യുവിന് പോൾസൺ പുളിക്കത്തറ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.