സമ്മാനം വിതരണം ചെയ്തു

കീഴ്മാട്: മലർവാടി കീഴ്മാട് ഏരിയ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. എടയപ്പുറം യൂനിറ്റ് കൺവീനർമാരായ അഫ്സൽ, സിനി നസീർ എന്നിവർ ഉപഹാരം കൈമാറി. ഏരിയ കോഓഡിനേറ്റർ അബൂ താഹിർ, കെ.എം. കബീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.