ജവഹർ ബാൽ മഞ്ച് ജില്ല കോഓഡിനേഷൻ യോഗം

തൃപ്പൂണിത്തുറ: ജവഹർ ബാൽ മഞ്ച് ജില്ല കോഓഡിനേഷൻ യോഗം സംസ്ഥാന ചീഫ് കോഓഡിനേറ്റർ ആനന്ദ് കണ്ണശ ഉദ്ഘാടനം ചെയ്തു. ജെ.ബി.എം ജില്ല ചീഫ് കോഓഡിനേറ്റർ പി.സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ സി. വിനോദ്, സംസ്ഥാന കോഓഡിനേറ്റർ വേണു തിയ്യാടി, ജില്ല കോഓഡിനേറ്റർ മെൽവിൻ, തോമസ് കെ. ജോസഫ് എന്നിവർ സംസാരിച്ചു. EC-TPRA-2 jawahar bal ജവഹർ ബാൽ മഞ്ച് ജില്ല കോഓഡിനേഷൻ യോഗം സംസ്ഥാന ചീഫ് കോഓഡിനേറ്റർ ആനന്ദ് കണ്ണശ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.