താലൂക്ക് കൺവെൻഷൻ നടത്തി

പറവൂർ: ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സമരസമിതിയായ ആക്​ഷൻ കൗൺസിലി‍ൻെറ നേതൃത്വത്തിൽ . കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം ഡൈനൂസ് തോമസ് ഉദ്ഘാടനം ചെയ്തു. എൻ.സി. ഹോച്ച്മിൻ അധ്യക്ഷത വഹിച്ചു. പി.എസ്.സി എംപ്ലോയീസ് യൂനിയൻ ജില്ല സെക്രട്ടറി എസ്. ബോബിനാഥ്, ജോയന്‍റ്​ കൗൺസിൽ ജില്ല സെക്രട്ടറി ജിജി തോമസ്, വി.ബി. വിനോദ് കുമാർ, പി.എം. ഷൈനി, പി.ജി. ആൻറണി എന്നിവർ സംസാരിച്ചു. ചിത്രം EA PVR taluk convention 3 സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സമരസമിതിയായ ആക്​ഷൻ കൗൺസിലി‍ൻെറ നേതൃത്വത്തിൽ നടത്തിയ താലൂക്ക് കൺവെൻഷൻ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം ഡൈനൂസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.