മരുന്ന് ശേഖരണപ്പെട്ടി സ്ഥാപിക്കും

ആലുവ: ആലുവയിലെ റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയുടെ സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ഭാഗമായി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ . പദ്ധതിയിലെ 58 ാമത്തെ പെട്ടി ശനിയാഴ്ച രാവിലെ 10.30ന് ആലുവ എ.എസ്.പി. ലാൽജി ഉദ്ഘാടനം ചെയ്യും. കോറ പ്രസിഡന്‍റ്​ പി.എ. ഹംസക്കോയ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.