പിറവം: താറാവ് നഴ്സറികൾ സ്ഥാപിക്കലും താറാവ് കൃഷി വ്യാപനവും പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി 2021 - 22 പ്ലാൻ സ്കീമിൽപ്പെടുത്തി സൗജന്യമായി താറാവുകളെ വിതരണംചെയ്തു. എടയ്ക്കാട്ടുവയൽ മൃഗാശുപത്രിയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർമാരായ എം. ആശിഷ്, സി.എ. ബാലു, മുൻ മെംബർമാരായ ജയിൻ കെ. പുന്നൂസ്, അബ്രഹാം കെ. ജോസഫ്, വെറ്ററിനറി സർജൻ വീണ സി. ഫിലിപ്പ്, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ഐഷബി, അറ്റെൻഡർ യു.പി. ബിന്ദു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.