ആലങ്ങാട്: പൊട്ടുവെള്ളരി കൃഷിയെ ജനകീയമാക്കാൻ എറണാകുളം കൃഷി വിജ്ഞാനകേന്ദ്രം ആലങ്ങാട് കർഷകൻ പി.എ. വർഗീസ് കൃഷിയിടത്തിൽ നടത്തിയ പൊട്ടുവെള്ളരി കൃത്യത കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. പഞ്ചായത്ത് പ്രസിഡൻറ് പി.എം. മനാഫ് വിളവെടുപ്പ് ഉദ്ഘടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹോർട്ടികൾചർ വിദഗ്ധൻ ഷോജി ജോയ് എഡിസൺ, പി. ശ്രീലത, ഡോ. പി.എ. വികാസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിത ജെയിംസ്, അസിസ്റ്റന്റ് ഡയറക്ടർ വിദ്യ ഗോപിനാഥ്, കൃഷി ഓഫിസർ ചിന്നു ജോസഫ്, ആത്മ മാനേജർ നിഷിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.