ഇ-കെ.വൈ.സി പുതുക്കണം

ശ്രീമൂലനഗരം: പി.എം കിസാന്‍ സമ്മാന്‍ നിധി പ്രകാരം ആനുകൂല്യമായി തുക ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്ന ഗുണഭോക്താക്കള്‍ ആനുകൂല്യം തുടര്‍ന്ന് ലഭിക്കുന്നതിന്​ മാര്‍ച്ച് 31നകം ഇ-കെ.വൈ.സി പുതുക്കി നല്‍കണം. അതിനുള്ള സൗകര്യങ്ങള്‍ അക്ഷയകേന്ദ്രങ്ങളില്‍ ലഭിക്കുമെന്ന് ശ്രീമൂലനഗരം കൃഷി ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.