ചാരുംമൂട്: ഡി.വൈ.എഫ്.ഐ പാലമേൽ വടക്ക് മേഖല സെക്രട്ടറി അനന്ദുവിന്റെ വീട് ആക്രമിക്കുകയും വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. മുതുകാട്ടുകര വിഷ്ണുഭവനം ബിനു വിജയൻ (21), നൂറനാട് കോടംപറമ്പിൽ മുഹമ്മദ് ഹാഫിസ് (21) എന്നിവരുടെ അറസ്റ്റാണ് കോടതിയുടെ അനുമതിയോടെ രേഖപ്പെടുത്തിയത്. പരസ്യമായ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്റെ പേരിൽ നൂറനാടുവെച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയതായി സി.ഐ വി.ആർ. ജഗദീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.