(പടം) തൃപ്പൂണിത്തുറ: യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പനം ചിത്രപ്പുഴ പുളിമൂട്ടിൽ വീട്ടിൽ ജോയിയുടെ മകൻ അനീഷാണ് (34) മരിച്ചത്. മദ്യത്തിന് അടിപ്പെട്ട അനീഷിനെ വ്യാഴാഴ്ച ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ഇരിക്കെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഹിൽപാലസ് പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അവിവാഹിതനാണ്. മാതാവ്: പരേതയായ മേരി. സഹോദരൻ: ജിനേഷ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് തൃപ്പൂണിത്തുറ നടമേൽ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ. EKD Aneesh 34 TPRA അനീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.