മലയാറ്റൂര്‍: സ്‌കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ലോഡ് ബേഡന്‍ പവലിന്റെ ജന്മദിനത്തോടനുബന്ധിച്ച് നീലീശ്വരം എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ , മലയാറ്റൂര്‍ മണപ്പാട്ടുചിറ തടാകത്തിലേക്ക് സൈക്കിള്‍ ഹൈക്, ശുചീകരണം എന്നിവ നടത്തി. പ്രിന്‍സിപ്പലും സ്‌കൗട്ട് മാസ്റ്ററുമായ ആര്‍. ഗോപി, സ്‌കൗട്ട് മാസ്റ്റര്‍ എന്‍.ബി. സിബിന്‍, ഗൈഡ് ക്യാപ്റ്റന്‍ എം.ആര്‍. ലെനിജ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.