പോക്​സോ കേസ്​ പ്രതി പിടിയിൽ

നെടുമ്പാശ്ശേരി: പോക്സോ കേസിൽ പ്രതിയായ യുവാവ് വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ പിടിയിലായി. എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിൽ മസ്കത്തിൽനിന്ന് മടങ്ങിയെത്തിയ പെരുമ്പാവൂർ കൂവപ്പടി ജന്മാങ്കുളം ജെ.എസ്. സനലാണ്​ (37) ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. 2017ൽ കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ്. പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.