പറവൂർ: കുടിവെള്ള ക്ഷാമം നേരിടുന്ന ചിറ്റാറ്റുകര പഞ്ചായത്ത് എട്ടാം വാർഡിൽ തോപ്പിൽ പ്രദേശങ്ങളിൽ ജൽ ജീവൻ സമ്പൂർണ ശുദ്ധജല പദ്ധതിയിലൂടെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിച്ചു. കുടിവെള്ള വിതരണത്തിൻെറയും നാല് റോഡുകളുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ശാന്തിനി ഗോപകുമാർ നിർവഹിച്ചു. വാർഡ് അംഗം എ.എ. പവിത്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സെമീറ ഉണ്ണികൃഷ്ണൻ, വി.എ. താജുദ്ദീൻ, ലൈബി സാജു, സി.ഡി.എസ് അംഗം ജാസ്മിൻ ഷുക്കൂർ, വാർഡ് വികസന സമിതി കൺവീനർ സലാം നൊച്ചിലകത്ത്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. ചിത്രം EA PVR kudivella padhathi 4 ചിറ്റാറ്റുകര പഞ്ചായത്ത് വാർഡ് എട്ടിൽ നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.