പറവൂർ: ചേന്ദമംഗലം പഞ്ചായത്തിൻെറ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി . രണ്ട് കേന്ദ്രങ്ങളിലായി 50 പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പ്രസിഡൻറ് ദിവ്യ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബെന്നി ജോസഫ് അധ്യക്ഷതവഹിച്ചു. വാർഡ് മെംബർമാരായ ലീന വിശ്വൻ, പി.ജി. വിപിൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ അംബിക വാരിയത്ത്, ഇൻസ്ട്രക്ടർ അനു അനിയൻ എന്നിവർ സംസാരിച്ചു. പടം EA PVR karate clas 2 ചേന്ദമംഗലം പഞ്ചായത്തിൽ ആരംഭിച്ച കരാട്ടേ ക്ലാസ് പ്രസിഡൻറ് ദിവ്യ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.