ഫിലോമിന തോമസ്

ഏറ്റുമാനൂര്‍: കോലന്നൂര്‍ പരേതനായ കെ.ജെ. തോമസിന്‍റെ ഭാര്യ (78) നിര്യാതയായി. കാഞ്ഞിരത്താനം താഴത്തുവെങ്ങിണിക്കല്‍ കുടുംബാംഗമാണ്​. മക്കള്‍: സിവി, സുമോള്‍ (അയര്‍ലൻഡ്​), സുബിന്‍ (സെന്‍റ്​ തോമസ് കോളജ്, പാലാ). മരുമക്കള്‍: കെ.സി. കുര്യാക്കോസ് പട്ടിത്താനം, ജിന്‍സ് അതിരമ്പുഴ, ജാനറ്റ് സ്ലീവാപുരം. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട്​ 3.30ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.