സെക്കുലർ മതിൽ തീർത്ത്​ വിദ്യാർഥികൾ

പടം -ashkar കൊച്ചി: ഹിജാബ്​ ധരിക്കുന്നതിന്‍റെ പേരിൽ വിദ്യാർഥികളുടെ പഠനം മുടക്കാൻ സംഘ്​പരിവാർ സംഘടനകളും സർക്കാറും ശ്രമിക്കുന്നതിനെതിരെ മഹാരാജാസ് കോളജ് വിദ്യാർഥികൾ മതേതര മതിൽ സംഘടിപ്പിച്ചു. കെ.എസ്​.യുവിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിരവധി വിദ്യാർഥികൾ പ​ങ്കെടുത്തു. മുൻ യൂനിറ്റ്​ പ്രസിഡന്‍റ്​ ഹബീബ്​ റഹ്​മാൻ ഉദ്​ഘാടനം ചെയ്തു. അമൽ, ബുഷ്​റ, തംജീദ്​, നിയാസ്​ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.