ബസ് ജീവനക്കാരൻ സ്റ്റാൻഡിൽ കുഴഞ്ഞുവീണ്​ മരിച്ചു

ആലുവ: സ്വകാര്യ ബസ് ജീവനക്കാരൻ പെരുമ്പാവൂർ അല്ലപ്ര കാരോത്ത്കുടി കുഞ്ഞുമുഹമ്മദ്​ (52) ആലുവ ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ്​ മരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ഉടൻ ബസിൽ ആലുവയി​​ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: അബ്ദുൽ റഹ്‌മാൻ. മാതാവ്: ഫാത്തിമ. ഭാര്യ: ബീവി. മക്കൾ: അനൂപ്, അജ്മൽ, ഷാമില. മരുമക്കൾ: റിജാസ്, ഷിഫ്ന. ക്യാപ്ഷൻ ekd kunjumuhammed 52 alv കുഞ്ഞുമുഹമ്മദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.