ചരമം ഗോദവർമ്മ

ഗോദവർമ പന്തളം: ചാഴൂർ കോവിലകത്തെ വലിയതമ്പുരാൻ ഗോദവർമ (അനിയൻ -93 ) നിര്യാതനായി. ഭാര്യ: പന്തളം കൊട്ടാരം കുടുംബാംഗം തെക്കേ പൊൻമേലിൽ മംഗല തമ്പുരാട്ടി. മക്കൾ: ഉഷ, ഉമ, രമ. മരുമക്കൾ: രവിവർമ, വിശാഖ്, പ്രസാദ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന് തെക്കേ പൊൻമേലിൽ വീട്ടുവളപ്പിൽ. ഫോട്ടോ: ഗോദവർമ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.