നെടുമ്പാശ്ശേരി: അടിപിടി കേസിലെ പ്രതി വിമാനത്താവളത്തിൽ പിടിയിലായി. കൊല്ലം പെരിനാട് വടക്കേ വീട്ടിൽ പടിഞ്ഞാറേറ്റിൽ ബൈജു സോളമനാണ് (35) വ്യാഴാഴ്ച ദുബൈയിൽനിന്ന് മടങ്ങവേ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. 2009ൽ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്. പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.