റീജനൽ പ്രീ കാബിനറ്റ്

ആലുവ: വൈസ്‌മെൻ ഇന്‍റർനാഷനൽ മിഡ്‌വെസ്റ്റ് ഇന്ത്യ വി.എ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. റീജനൽ ഡയറക്ടർ ജോർജ് എം. അമ്പാട്ട് അധ്യക്ഷത വഹിച്ചു. ജോസഫ് കോട്ടൂരാൻ പദ്ധതികളുടെ ലോഗോ പ്രകാശിപ്പിച്ചു. ജോസ് അൽഫോൻസ്, മാത്യൂസ് എബ്രഹാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.