മിനിലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

പള്ളുരുത്തി: ഇടക്കൊച്ചി പാമ്പായിമൂലയിൽ മിനിലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ഏഴിനാണ് അപകടം സംഭവിച്ചത്​. വാഹനത്തി‍ൻെറ മുൻഭാഗം തകർന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് വൈദ്യുതി പോസ്റ്റാണ്​ ഇവിടെ വാഹനമിടിച്ച് തകർന്നത്. കണ്ണങ്ങാട്ട്- ഐലൻഡ്​​ പാലം വന്നതോടെ ഈ വഴിയിലൂടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.