നിനുവെ കൺവെൻഷൻ ഇന്ന് ആരംഭിക്കും

കിഴക്കമ്പലം: ഊരക്കാട് സെന്‍റ്​ തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലെ കാരുകുളം സെന്‍റ്​ മേരീസ് ചാപ്പലില്‍ നിനുവെ കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച ആരംഭിക്കും. വൈകീട്ട് ആറിന് മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വചന ശുശ്രൂഷ ഫാ. ജോര്‍ജി ജോണ്‍ കട്ടച്ചിറ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.