ഈരാറ്റുപേട്ട: മോട്ടോർ സൈക്കിൾ തൂണിലിടിച്ച് യുവാവ് മരിച്ചു. പെരിയാർ വള്ളക്കടവ് കണിയാംപറമ്പിൽ രവീന്ദ്രന്റെ മകൻ സജിയാണ് (38) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യാസഹോദരൻ ഇളങ്ങുളം കെഴുവനാൽ നിഷാദിനെ (35) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂഞ്ഞാറിലെ ബന്ധുവീട്ടിലെത്തി മടങ്ങുന്നതിനിടെ ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ വളതൂക്കിൽവെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട മോട്ടോർസൈക്കിൾ ടെലിഫോൺ തൂണിലിടിച്ച് മറിയുകയായിരുന്നു. കഴുത്തിന് സാരമായി പരിക്കേറ്റ സജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സജിയുടെ മാതാവ് കമലമ്മ. ഭാര്യ: ഇളങ്ങുളം കൊഴുവനാൽ കുടുംബാംഗം പ്രിയ. മക്കൾ: അദ്വൈത്, ശ്രീക്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.