വടക്കേക്കര പാലത്തിന്‍റെ കൈവരികൾ നന്നാക്കി

പറവൂർ: വാഹനം ഇടിച്ച് അപകടാവസ്ഥയിലായ വടക്കേക്കര പാലത്തിന്‍റെ കൈവരികൾ താൽക്കാലികമായി ശരിയാക്കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. നാഷനൽ ഹൈവേ വൈറ്റില സൂപ്രണ്ടിങ്​ എൻജിനീയർ കെ. ദീപുവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പാലത്തിന്‍റെ കൈവരികൾ അടിയന്തരമായി നന്നാക്കണമെന്ന നിർദേശം നൽകിയിരുന്നു. പടം EA PVR nodal officer 1 വടക്കേക്കര പാലത്തിന്‍റെ കൈവരികൾ താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.