വടക്കേക്കര മലേറിയ വിമുക്ത പഞ്ചായത്ത്

പറവൂർ: കഴിഞ്ഞ അഞ്ച് വർഷമായി മലേറിയ രോഗികളില്ലാത്തതിനാൽ വടക്കേക്കര പഞ്ചായത്തിനെ മലേറിയ വിമുക്തമായി പ്രഖ്യാപിച്ചു. പ്രസിഡൻറ് രശ്മി അനിൽ കുമാർ പ്രഖ്യാപനം നടത്തി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീനാ രത്നൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ പി. ശോഭ, പഞ്ചായത്തംഗം പി.കെ. ഉണ്ണികൃഷ്ണൻ, ആരോഗ്യ പ്രവർത്തകർ എന്നിവർ സംസാരിച്ചു. ചിത്രം EA PVR vadakkekara 2 വടക്കേക്കരയെ മലേറിയ വിമുക്ത പഞ്ചായത്തായി പ്രസിഡൻറ് രശ്മി അനിൽകുമാർ പ്രഖ്യാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.