കഞ്ചാവുമായി യുവാവ് പിടിയിൽ

കൊച്ചി: കഞ്ചാവുമായി ആലപ്പുഴ സ്വദേശി യുവാവ് പിടിയിൽ. പാലാരിവട്ടം പുളിമൂട്ടിൽ ബിൽഡിങ്ങിൽനിന്ന്​ 650 ഗ്രാം കഞ്ചാവുമായി ആലപ്പുഴ അവലൂക്കുന്ന് സ്വദേശി അഫ്സലാണ്​ (25) പാലാരിവട്ടം പൊലീസിന്‍റെ പിടിയിലായത്​. നാർകോട്ടിക് അസിസ്റ്റന്റ് കമീഷണർ കെ.എ. അബ്ദുൽ സലാമിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്​​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.