'സ്വദേശ്' മെഗാ ക്വിസ് ഇന്ന്​

ആലുവ: ഗാന്ധിയൻ ദർശനങ്ങൾ പുതുതലമുറക്ക്​ മാർഗദർശമാക്കുക ലക്ഷ്യത്തോടെ, കെ.പി.എസ്.ടി.എ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 'സ്വദേശ്' മെഗാക്വിസ് ജില്ലതല മത്സരങ്ങൾ ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന്​ ആലുവ സൻെറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരങ്ങൾ. ഉച്ചക്ക്​ രണ്ടിന് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫോൺ: 8891959001.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.