സുരക്ഷ വേലിയില്ലാത്ത ട്രാൻസ്‌ഫോർമർ ഭീഷണിയാകുന്നു

ആലുവ: ബസ്​സ്‌റ്റാൻഡ്‌ പരിസരത്ത് . പ്രൈവറ്റ് ബസ്​സ്‌റ്റാൻഡ്​​ കവാടത്തിന് മുന്നിലെ ട്രാൻസ്​ഫോർമറാണ് യാത്രക്കാരടക്കമുള്ളവർക്ക് ഭീഷണിയായിരിക്കുന്നത്. ചെറിയ കുട്ടികളുടെ പോലും കൈയെത്താവുന്ന ഉയരത്തിലാണ് ഫ്യൂസ്. ഇതിനു സമീപത്ത് ബസ് കാത്തുനിന്ന യാത്രക്കാരന് കുറച്ചുദിവസം മുമ്പ്​ ഷോക്കേറ്റ സംഭവമുണ്ടായിട്ടുണ്ട്. ഈ സംഭവത്തെ തുടർന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.എ. മുജീബ് പരാതി നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. ക്യാപ്‌ഷൻ ea yas5 transformer നഗരസഭ പ്രൈവറ്റ് ബസ്​സ്‌റ്റാൻഡി‍ൻെറ കവാടത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്​ഫോർമർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.