ആലുവ: കേരളത്തെ കടക്കെണിയിലാക്കുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. വർക്കിങ് ചെയർമാൻ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, സേവി കുരിശുവീട്ടിൽ, ജോണി അരിക്കാട്ടിൽ, അഹമ്മദ് തോട്ടത്തിൽ, ജോസ് പി. തോമസ്, വിൻസെന്റ് ജോസഫ്, പായിപ്ര കൃഷ്ണൻ, ഡൊമിനിക് കാവുങ്കൽ, ജിസൺ ജോർജ്, ദിനേശ് കർത്ത, ജോർജ് കിഴക്കുമശ്ശേരി, സിജു തോമസ് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas1 kerala con കേരള കോൺഗ്രസ് ജില്ല കൺവെൻഷൻ വർക്കിങ് ചെയർമാൻ പി.സി. തോമസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.