സിറ്റി ഗ്രൂപ് ചാമ്പ്യന്മാർ

പള്ളിക്കര: ലയണ്‍സ് ക്ലബ് ഇന്‍റര്‍നാഷനല്‍ കരിമുകള്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സിറ്റി ഗ്രൂപ് കരിമുഗള്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ റൈഡേഴ്സ് മാമലയെയാണ് സിറ്റി ഗ്രൂപ് തോൽപിച്ചത്. ടൂര്‍ണമെന്‍റ്​ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ്​ ടി.ബി. നാസര്‍ ഉദ്ഘാടനം ചെയ്തു. പടം. ലയണ്‍സ് ക്ലബ് ഇന്‍റര്‍നാഷനല്‍ കരിമുഗള്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ചാമ്പ്യന്മാരായ സിറ്റി ഗ്രൂപ് കരിമുകള്‍ (em palli 1 krikate)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.