ക്രിക്കറ്റ് ടൂർണമെന്‍റ്​

മഞ്ഞപ്ര: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി യുവവേദി നേതൃത്വത്തിൽ നടത്തുന്ന അഖില കേരള റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ്​ സജീവ് അരീക്കൽ അധ്യക്ഷത വഹിച്ചു. കെ.കെ. വിജയൻ, ടി.കെ. ജയൻ, എം. ശിവശങ്കർ തുടങ്ങിയവർ പങ്കെടുത്തു. 32 ടീമുകൾ പങ്കെടുക്കുന്നുണ്ട്. 10,000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. ചിത്രം- അഖില കേരള റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.