ക്രിസ്മസ്-പുതുവത്സര വിപണി

വരാപ്പുഴ: കോട്ടുവള്ളി കൃഷിഭവ​ൻെറ ക്രിസ്​മസ്-പുതുവത്സര വിപണി ആരംഭിച്ചു. 23ന് ആരംഭിച്ച വിപണി കൃഷിഭവനിലാണ് നടക്കുന്നത്. വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. ഷാജി നിർവഹിച്ചു. വൈസ് പ്രസിഡൻറ്​ അനിജ വിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ സെബാസ്​റ്റ്യൻ തോമസ്, കൃഷി അസി. എസ്.കെ. ഷിനു, ലീമ ആൻറണി, കാർഷിക വികസന സമിതി അംഗങ്ങളായ സോമസുന്ദരൻ, കെ.ജി. രാജീവ് എന്നിവർ സംസാരിച്ചു. ജനുവരി ഒന്നിന് സമാപിക്കും. പടം EA PVR christmas vipani 9 കോട്ടുവള്ളി കൃഷിഭവ​ൻെറ ക്രിസ്​മസ്-പുതുവത്സര വിപണി പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.