സായാഹ്ന ധര്‍ണ

മഞ്ഞപ്ര: കോണ്‍ഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റി ചന്ദ്രപ്പുര കവലയില്‍ നടത്തി. എൽ.ഡി.എഫ് ഭരണസമിതിയുടെ സ്വജനപക്ഷപാതത്തിനും, അഴിമതിക്കുമെതിരെയുമാണ് ധര്‍ണ സംഘടിപ്പിച്ചത്. കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ സിജു ഈരാളി അധ്യക്ഷത വഹിച്ചു. സാംസണ്‍ ചാക്കോ, കെ.എസ്. ഷാജി, ഷൈജോ പറമ്പി, രാജന്‍ പല്ലൂര്‍, ജേക്കബ്ബ് മഞ്ഞളി, ടി.ഡി. പൗലോസ്, തോമസ് ചെന്നേക്കാടന്‍, ചെറിയാന്‍ തോമസ്, ജോഷി പടയാടന്‍ , സാജു കോളാട്ടു കുടി, ജാന്‍സി ജോര്‍ജ്, സരിത സുനില്‍ ചാലക്ക, ദേവസി മാടന്‍, അനു ജോര്‍ജ്, ഷെമിത ബിജോ, ജോമോന്‍ ദേവസി, ലിസ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കോണ്‍ഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റി ചന്ദ്രപ്പുര കവലയില്‍ സംഘടിപ്പിച്ച കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം പി.ജെ. ജോയി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.