യുവാവ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു

കളമശ്ശേരി: സുഹൃത്തിൻെറ പിതാവിനെ ചികിത്സക്കെത്തിച്ച . ഏലൂർ ഡിപ്പോയിൽ മണലിപ്പറമ്പിൽ ലോനച്ച​ൻെറ മകൻ ആൻറണി സാൽബിനാണ്​ (34) മരിച്ചത്. മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ ചികിത്സക്കെത്തിച്ചതിന് പിന്നാലെയാണ് യുവാവ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു മരണം. മാതാവ്: ബിന്നി. സഹോദരി: സൗമ്യ EKD SALBlN 34 KALA 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.