വികസന പ്രവർത്തനങ്ങൾക്ക് അനുമതി

ആലങ്ങാട്: ജില്ല പഞ്ചായത്ത് കടുങ്ങല്ലൂർ ഡിവിഷനിൽ മൂന്നുകോടിയുടെ യായതായി ജില്ല പഞ്ചായത്ത്​ അംഗം യേശുദാസ് പറപ്പിള്ളി അറിയിച്ചു. കടുങ്ങല്ലൂർ, ആലങ്ങാട്, വരാപ്പുഴ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്തുകളിലെ വിവിധ സർക്കാർ സ്കൂൾ നവീകരണത്തിനും വിവിധ റോഡുകൾക്കുമാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.