വീട് നിർമിച്ചുനൽകുന്നു

മലയാറ്റൂർ: നീലീശ്വരം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ തണൽ സ്വയം സഹായസംഘം നിർധന കുടുംബത്തിന് . പനപറമ്പിൽ ദേവസിക്കാണ് വീട് നിർമിച്ചുനൽകുന്നത്. അർബുദം ബാധിച്ച് രണ്ട് മാസം മുമ്പ് ദേവസിയുടെ ഭാര്യ ആനി മരണപ്പെട്ടിരുന്നു. രണ്ട് മക്കളുണ്ട്. 692 സ്ക്വയർ ഫീറ്റ് വീടാണ് പണിയുന്നത്. ചിത്രം-- തണൽ സ്വയംസഹായ സംഘത്തിൽപെട്ടവർ മലയാറ്റൂരിലെ വീട് നിർമാണസ്ഥലത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.