എം.എ കോളജിൽ ​ഗെസ്​റ്റ്​​​ അധ്യാപക ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ്) കോളജിൽ കമ്പ്യൂട്ടർ സയൻസ്, സ്​റ്റാറ്റിസ്​റ്റിക്സ് എന്നീ വിഭാഗങ്ങളിൽ ​െഗസ്​റ്റ്​​​ അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ​െഗസ്​റ്റ്​​ പാനലിൽ രജിസ്​റ്റർ ചെയ്ത ഉദ്യോഗാർഥികൾ ഏഴ് ദിവസത്തിനകം hr.maca2955@gmail. com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.