കേള്‍വി പരിശോധന ക്യാമ്പ്

മരട്: നഗരസഭ 12ാം വാര്‍ഡില്‍ ബി.ടി.സി റോഡ് സൻെറ്​ ജോസഫ് പള്ളിക്ക് സമീപം 30ാം നമ്പര്‍ അംഗന്‍വാടിയില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക്​ രണ്ടുവരെ സൗജന്യ നടക്കും. നഗരസഭ ആരോഗ്യകാര്യ സമിതിയുടെയും തൃപ്പൂണിത്തുറ ലോഗോസ് സ്പീച്ച് ആൻഡ്​ ഹിയറിങ്​ സൻെററി​ൻെറയും നേതൃത്വത്തിലാണ് ക്യാമ്പ്. നഗരസഭ ചെയര്‍മാന്‍ ആൻറണി ആശാന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.